വിധാന സൗധയ്ക്ക് ചുറ്റും നിരോധനാജ്ഞ

ബെംഗളൂരു : ഫെബ്രുവരി 14 മുതൽ 25 വരെ നടക്കുന്ന സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ബംഗളൂരു പോലീസ് മേധാവി കമൽ പന്ത് വിധാന സൗധയ്ക്ക് ചുറ്റും നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച്, ഫെബ്രുവരി 14 രാവിലെ 6 മുതൽ ഫെബ്രുവരി 25 അർദ്ധരാത്രി വരെ വിധാന സൗധയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രതിഷേധങ്ങൾ, കുത്തിയിരിപ്പ്, ധർണ, പ്രകടനങ്ങൾ, മാർച്ചുകൾ, റാലികൾ എന്നിവ വ്യാഴാഴ്ച കമൽ പന്ത് നിരോധിച്ചു.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts