കണ്ണില്ലാത്ത ക്രൂരത; വീണ്ടും തെരുവ് നായയുടെ മുകളിലൂടെ കാർ പാഞ്ഞുകയറി

ബെംഗളൂരു : തിങ്കളാഴ്ച, കിഴക്കൻ ബെംഗളൂരുവിലെ കോക്‌സ് ടൗണിൽ തെരുവ് നായയുടെ മുകളിലൂടെ കാർ പാഞ്ഞുകയറി. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞു .

നായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇപ്പോൾ പരിക്കിൽ നിന്ന് മുക്തമായിക്കൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. അജ്ഞാത കാറിന്റെ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ലോക്കൽ പോലീസ് പറഞ്ഞു.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

കഴിഞ്ഞ മാസം, മുൻ എംപി ഡികെ ആദികേശവുലു നായിഡുവിന്റെ ചെറുമകൻ ആദി നാരായണ നായിഡുവിനെ തെരുവ് നായയെ ഓടിച്ചെന്നാരോപിച്ച് അറസ്റ്റുചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts