സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പെൺവാണിഭം; യുവാവ് അറസ്റ്റിൽ

ചെന്നൈ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സെക്‌സ് റാക്കറ്റ് നടത്തിയ 33 കാരനായ രഞ്ജിത്തിനെ ചെന്നൈ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി നഗരത്തിലെ ചില ഹോട്ടലുകളിലും സർവീസ് അപ്പാർട്ടുമെന്റുകളിലും പെൺവാണിഭം നടക്കുന്നതായി ആവർത്തിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കമ്മീഷണർ ശങ്കർ ജിവാളിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

വ്യാജ പേരുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി സെക്‌സ് റാക്കറ്റ് നടത്തുന്ന രഞ്ജിത്ത് എന്ന രഞ്ജിത് രാഘവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെൻട്രൽ ക്രൈം ബ്രാഞ്ച് അഡീഷണൽ പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആന്റി വൈസ് സ്‌ക്വാഡ് ആർ ദുരൈ, ഇൻസ്‌പെക്ടർ ജി കെ വെങ്കട്ട് കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്

  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts