കോവിഡിന് പിന്നാലെ ആശങ്ക പരത്തി വൈറൽ പനി

ബെംഗളൂരു : കോവിഡ്-19 നൊപ്പം വൈറൽ പനിയും വർധിക്കുന്നത് ദക്ഷിണ കന്നഡ ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയിലെ എല്ലാ താലൂക്കുകളിലും പനിയും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കോവിഡ്-19 ന്റെ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം. പലരും രോഗലക്ഷണങ്ങളെ അവഗണിക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു, ഇത് സങ്കീർണതകൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 41400 റിപ്പോർട്ട് ചെയ്തു, 53093 പേരെ ഡിസ്ചാര്‍ജ് ചെയ്തു, ടെസ്റ്റ്‌ പോസിറ്റീവിറ്റി 26.70%

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts