ജോലിയിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; ബിബിഎംപി

ബെംഗളൂരു: ജോലിയിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിബിഎംപി. രോഗബാധിതനായ ഒരാൾ ഒരാഴ്ചത്തെ ഹോം ഐസൊലേഷൻ പൂർത്തിയാക്കി രോഗലക്ഷണങ്ങളിൽ നിന്ന് മുക്തനായതിനാൽ സർട്ടിഫിക്കറ്റ് അനാവശ്യമായതിനാൽ നിർബന്ധിക്കരുതെന്ന് സ്വകാര്യ സ്ഥാപനങ്ങളോട് ബിബിഎംപി അഭ്യർത്ഥിച്ചു.

ഷെഡ്യൂൾ ചെയ്ത ഹോം ഐസൊലേഷൻ കാലാവധി പൂർത്തിയാക്കി ഓഫീസിലേക്ക് മടങ്ങുന്ന ജീവനക്കാർ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയോ ഹാജരാക്കുകയോ ചെയ്യേണ്ടതില്ലെന്ന് ബിബിഎംപി ചൊവ്വാഴ്ച വ്യക്തമാക്കി.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

ചില ബിബിഎംപി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് ഈ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts