ബെംഗളൂരുവിൽ സ്പുട്നിക് V സൗജന്യ വാക്‌സിനേഷൻ ഡ്രൈവ്

ബെംഗളൂരു : ഡിസംബർ 30, വ്യാഴാഴ്ച ബാംഗ്ലൂരിലെ ഗൗസിയ ഐടിഐ ഹൊസൂർ റോഡിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ സ്പുട്നിക് V (ആദ്യ ഡോസ്) യുടെ സൗജന്യ വാക്സിനേഷൻ ഡ്രൈവ് നടത്തുന്നു.

2004-ന് മുമ്പ് ജനിച്ചവർ (17 വയസും അതിനുമുകളിലും) ഉള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്‌. സ്പുട്നിക് V യുടെ രണ്ടാം ഡോസ് 2022 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നൽകും.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

ആധാറോ ഏതെങ്കിലും മറ്റ് തിരിച്ചറിയൽ രേഖ കയ്യിൽ കയ്യിൽ കരുത്തേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. അജേഷ് 8974033708, ഇമ്രാൻ 8971223897.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts