ബിഎംടിസിയുടെ 40 ഇ-ബസുകളും 150 ബിഎസ്-VI ഡീസൽ വാഹനങ്ങളും ഇന്ന് നിരത്തിലിറക്കും

ബെംഗളൂരു : നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തിങ്കളാഴ്ച 40 ഇലക്ട്രിക് ബസുകൾക്കൊപ്പം 150 ഭാരത് സ്റ്റേജ്-VI ഡീസൽ ബസുകളും നിരത്തിലിറക്കും.

എം‌എൽ‌സി തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏർപ്പെടുത്തിയ മാതൃകാ പെരുമാറ്റച്ചട്ടം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ രണ്ട് മാസത്തോളം വൈകിയ ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിധാന സൗധയ്ക്ക് മുന്നിൽ പുതിയ വാഹനങ്ങൾ അനാച്ഛാദനം ചെയ്യും.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ-ജെബിഎം ഗ്രൂപ്പ് സംയുക്ത സംരംഭം വിതരണം ചെയ്യുന്ന 90 ഇടത്തരം ബസുകളിൽ (മിഡിബസുകൾ) 40 ഇ-ബസുകളും ഉൾപ്പെടുന്നു. എല്ലാ 90 ബസുകളും ഡിസംബർ 15-നകം വിതരണം ചെയ്യാനായിരുന്നുവെങ്കിലും വിതരണ ശൃംഖലയിലെ കാലതാമസം അവയ്ക്ക് തടസ്സമായി, ഉദ്യോഗസ്ഥർ പറയുന്നു.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts