കോവിഡ് വാക്‌സിൻ ; ലക്ഷ്യം പൂർത്തിയാകാനാവാതെ കർണാടക

ബെംഗളൂരു : ഈ വർഷാവസാനത്തോടെ കോവിഡ് -19 വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് സംസ്ഥാന സർക്കാർ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഈ ലക്ഷ്യം കൈവരിക്കുന്നതിൽ നിന്ന് ഇനിയും വളരെ അകലെയാണെന്നാണ് ഡാറ്റ കാണിക്കുന്നത്.

“ഡിസംബർ അവസാനത്തോടെ അർഹരായ മുഴുവൻ ആളുകൾക്കും പൂർണ്ണമായി വാക്സിനേഷൻ നൽകുക” എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകർ ഓഗസ്റ്റിൽ പറഞ്ഞിരുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

എന്നാൽ, ശനിയാഴ്ച ഉച്ചവരെ ആദ്യ ഡോസ് കവറേജ് 96.89 ശതമാനത്തിലെത്തി, രണ്ടാമത്തെ ഡോസ് കവറേജ് 75.96 ശതമാനമായിരുന്നു. ജനസംഖ്യയുടെ 3:1 ശതമാനം കുത്തിവയ്പ്പ് നടത്തിയിട്ടില്ല. ഇതിൽ 1.34 ലക്ഷം ആരോഗ്യ പ്രവർത്തകരും 18 നും 44 നും ഇടയിൽ പ്രായമുള്ള 54.1 ലക്ഷം പേരും ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts