തുമകുരു റോഡ് മേൽപ്പാലം ഒരാഴ്ചത്തേക്ക് അടച്ചിട്ടു

ബെംഗളൂരു : രണ്ട് തൂണുകളെ ബന്ധിപ്പിക്കുന്ന കേബിളിലെ തകരാർ കാരണം ഗോരഗുണ്ടെപാളയയെയും നെലമംഗലയെയും ബന്ധിപ്പിക്കുന്ന തുമകുരു റോഡിലെ മേൽപ്പാലം ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്.

ശനിയാഴ്ച വൈകുന്നേരത്തോടെ മേൽപ്പാലം പെട്ടെന്ന് അടച്ചത് വൻ ഗതാഗതക്കുരുക്കിന് കാരണമായി, താഴെയുള്ള തിരക്കേറിയ ഹൈവേയിലും അനുബന്ധ റോഡുകളിലും വാഹനങ്ങൾ കിലോമീറ്ററുകളോളം ഇഴഞ്ഞു നീങ്ങി.

  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ എലിവേറ്റഡ് കോറിഡോർ പരിശോധിച്ച് ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. ഇതുവഴി വൻ ദുരന്തം ആണ് ഒഴിവായത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts