കർണാടക മുഖ്യമന്ത്രിയായി ബൊമ്മൈ തുടരും, നേതൃമാറ്റ അഭ്യൂഹങ്ങള്‍ തള്ളി ബിജെപി

ബെംഗളൂരു : സംസ്ഥാനത്ത് നേതൃമാറ്റം തള്ളിക്കളഞ്ഞു ബിജെപി, നേതൃമാറ്റം ഒന്നുമില്ല എന്നും 2023ലെ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും ബിജെപിയുടെ കർണാടക യൂണിറ്റ് ചീഫ് നളിൻ കുമാർ കട്ടീലും ശനിയാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് മാസം തികയുന്ന മുഖ്യമന്ത്രി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ ജന്മനാടായ ഹാവേരി ജില്ലയിലെ ഷിഗ്ഗോവിൽ വികാരാധീനനായി, ഒരു സ്ഥാനങ്ങളും ശാശ്വതമല്ലെന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ഗൂഢാലോചനയാണെന്ന് ഫലമാണെന്ന് കട്ടീൽ പറഞ്ഞു.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ

ബി.ജെ.പിയുടെ മുതിർന്ന നേതാവ് ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പുറത്താകലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരംഭിച്ചെങ്കിലും അദ്ദേഹം രണ്ട് വർഷം അധികാരത്തിൽ തുടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
[masterslider id="10"]

Related posts