ചിക്കമഗളൂരുവിൽ കൊവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണം 107 ആയി

COVID TESTING

ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിലെ നരസിംഹരാജപുര താലൂക്കിലെ കേന്ദ്ര സർക്കാർ നടത്തുന്ന ഒരു സ്കൂളിൽ തിങ്കളാഴ്ച കോവിഡ് -19 കേസുകളുടെ എണ്ണം 100 കടന്നു, 35 വിദ്യാർത്ഥികളും മൂന്ന് സ്റ്റാഫുകളും തിങ്കളാഴ്ച പോസിറ്റീവ് സ്ഥിരീകരിച്ചു.

ഞായറാഴ്ച, 59 വിദ്യാർത്ഥികൾക്കും 10 സ്റ്റാഫർമാർക്കും (അധ്യാപകരും അനധ്യാപകരും) ഉൾപ്പടെ 96 പേർക്കാണ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നാല് ദിവസം മുമ്പ് ഒരു അധ്യാപകനു കൂടി പോസിറ്റീവ് സ്ഥിരീകരിച്ചത്തോടെ ക്ലസ്റ്റർ ആയി സ്ഥിരീകരിച്ചത്. ഇതുവരെ 94 വിദ്യാർത്ഥികൾ ഉൾപ്പെടെ 107 പേർക്ക് രോഗം സ്ഥിരീകരിച്ചു.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts