പോലീസുകാർ ഹാക്കർ ശ്രീകിക്ക് ‘മനസ്സ് മാറ്റുന്ന മരുന്നുകൾ’ നൽകിയെന്ന് കോൺഗ്രസ്

ബെംഗളൂരു : ബിറ്റ്‌കോയിൻ കുംഭകോണത്തിൽ കസ്‌റ്റഡിയിലുള്ള കിങ്‌പിൻ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിക്ക് പോലീസ് ‘മനസ്സ് മാറ്റുന്ന മയക്കുമരുന്ന്’ നൽകിയെന്നും തെളിവുകൾ നശിപ്പിച്ചെന്നും ആരോപിച്ച് സിറ്റിംഗ് ജഡ്ജി ബിറ്റ്‌കോയിൻ കുംഭകോണം അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അന്വേഷണത്തിന് ഉത്തരവിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പാർട്ടി അറിയിച്ചു.മുൻ മന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ പ്രിയങ്ക് ഖാർഗെ, വിവിധ ആരോപണങ്ങൾ ഉന്നയിക്കുന്നതിനായി ചില നിയമപരമായ രേഖകൾ മാധ്യമങ്ങളുമായി പങ്കിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts