മുംബൈ-കർണാടക മേഖലയെ പുനർനാമകരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിൽ കന്നഡ രാജ്യോത്സവ ആഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുംബൈ-കർണാടക മേഖലയെ ‘കിട്ടൂർ കർണാടക’യെന്ന് പുനർനാമകരണം ചെയ്യുമെന്ന് അറിയിവച്ചു.

കിട്ടൂർ കർണാടകയെന്ന് പേരുമാറ്റുന്നതിനുള്ള തീരുമാനം അടുത്ത നിയമസഭാ സമ്മേളനത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുൻപ് ഹൈദരാബാദ്-കർണാടക മേഖലയുടെ പേര് കല്യാണ കർണാടകയെന്ന് മാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts