എൻഎസ്ജി; സുദർശൻ ഭാരത് പരിക്രമ കാർ റാലി ബെം​ഗളുരുവിലെത്തി

ബെം​ഗളുരു; രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ലബ്ധി വർഷാചരണമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാ​ഗമായി കഴിഞ്ഞ 2 ന് ഡൽഹിയിൽ നിന്നാരംഭിച്ച ബ്ലാക് ക്യാറ്റ് കമാൻഡോകളുടെ റാലിയാണിത്.

എൻഎസ്ജിയുടെ സുദർശൻ ഭാരത് പരിക്രമ കാർ റാലിയാണ് ബെം​ഗളുരുവിലെത്തിത്. ന​ഗരത്തിൽ ദേശ സ്നേഹത്തിന്റെയും , രാജ്യ നിർമ്മിതിയുടെയും സന്ദേശം വഹിക്കുന്ന റാലിയെ സ്വാ​ഗതം ചെയ്ത് കലാ സാംസ്കാരിക പരിപാടികളും തയ്യാറാക്കിയിരുന്നു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ബെം​ഗളുരുവിലെത്തിയതിനു ശേഷം മഹാരാഷ്ട്രയിലേക്കുള്ള ഇവരുടെ യാത്രക്ക് റവന്യൂ മന്ത്രി ആർ അശോക ഫ്ലാ​ഗ് ഓഫ് ചെയ്തു. യാത്രയിലാകെ 7500 കിലോമീറ്റർ പിന്നിടാനാണ് ഉദ്ദേശിക്കുന്നതെന്ന് എൻഎസ്ജി ഡയറക്ടർ ജനറൽ എംഎ ​ഗണപതി അറിയിച്ചു.

18 ന​ഗരങ്ങൾ 12 സംസ്ഥാനങ്ങളിലായി പിന്നിട്ട് ഡൽഹി പോലീസ് മെമ്മോറിയലിൽ 30 ന് റാലിക്ക് സമാപനം കുറിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts