ഭാരത് ബന്ദ്: കർണാടകയിൽ ഇന്ന് ‘ശവസംസ്കാരം’ നടത്തുമെന്ന് ഫാർമേഴ്‌സ് യൂണിയൻ

ഇന്നത്തേക്ക് ആഹ്വനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിനോട് അനുബന്ധിച് കർണാടകയിൽ പ്രതീകാത്മകശവസംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ഫാർമേഴ്‌സ് യൂണിയൻ അറിയിച്ചു.

കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ് (എസ്‌കെഎം) ഇന്ന് ഭാരത് ബന്ദിന്ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് ഫാർമേഴ്‌സ് യൂണിയൻ മാർച്ച്26 ന് നഗരത്തിൽ പ്രതീകാത്മക ശവസംസ്കാരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

കാർഷിക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ എസ് കെ എം സംസ്ഥാനവ്യാപകമായി ശവസംസ്കാരംനടത്തുംമെന്നും രാവിലെ 10 ന് ടൗൺഹാളിൽ നിന്ന് ഇത് ആരംഭിക്കുമെന്നും സംഘാടക സമിതിപ്രസ്താവനയിൽ പറഞ്ഞു

കേന്ദ്രത്തിനെതിരെ ബെംഗളൂരുവിൽ പ്രതിഷേധം ശക്തമാക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ്രാകേഷ് ടിക്കൈറ്റ്, ഹസിരു സെനെ മേധാവി കോഡിഹള്ളി ചന്ദ്രശേഖർ എന്നിവർ തിങ്കളാഴ്ചആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts