കർണ്ണാടക പൊതുപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിദ്യാർഥി കരസ്ഥമാക്കിയത് ആറു വിഭാ​ഗങ്ങളിലെയും ഒന്നാം റാങ്ക്

ബെം​ഗളുരു; കർണ്ണാടക പൊതു പ്രവേശന പരീക്ഷ( കെ സിഇടി)യുടെ ഫലം പ്രസിദ്ധീകരിയ്ച്ചു, മൈസൂരുവിലെ ഹിൽ‌വ്യൂ അക്കാദമിയിലെ വിദ്യാർഥിയ്ക്ക് ആറു വിഭാ​ഗങ്ങളിലും ഒന്നാം റാങ്ക്.

എച്ച് കെ മേഘനാണ് 6 വിഭാ​ഗങ്ങളിലും ഒന്നാം റാങ്ക് നേടിയത്. കൂടാതെ എൻജിനീയറിംങ് വിഭാ​ഗത്തിൽ ബെം​ഗളുരു സ്വദേശികളായ പ്രേംകുമാർ ചക്രവർത്തി രണ്ടാം റാങ്കും എസ് അനിരുദ്ധ് മൂന്നാം റാങ്കും നേടി.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

നാച്ചുറോപതി യോ​ഗ വിഭാ​ഗത്തിൽ ബെം​ഗളുരുവിലെ വരുൺ ആദിത്യ രണ്ടാം റാങ്കും ബി റീതം മൂന്നാം കരസ്ഥമാക്കി. എൻജിനീയറിംങ് സീറ്റിലേക്ക് പരീക്ഷ എഴുതിയവരിൽ 1.83 ലക്ഷം പേർ വിവിധ റാങ്കുകൾ നേടി.

പരീക്ഷാ ഫലം karresults.nic.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts