സുധാകരൻ രാമന്തളിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.

ബെംഗളൂരു : പ്രശസ്ത വിവർത്തകനും ബെംഗളൂരു മലയാളിയുമായ സുധാകരൻ രാമന്തളിക്ക് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.

50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ചന്ദ്രശേഖര കമ്പാറിൻ്റെ “ശിഖര സൂര്യ” മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് രാമപുരത്തിൻ്റെ കഥാകാരനെ തേടി കേന്ദ്ര സാഹിത്യ പുരസ്കാരം എത്തിയത്.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

കണ്ണൂർ രാമന്തളി സ്വദേശിയായ സാഹിത്യകാരൻ 27 കന്നഡ പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്.

http://h4k.d79.myftpupload.com/archives/30378

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts