കർണാടകയിൽ ഇന്ന് 1606 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1606 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1937 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.40%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1937
ആകെ ഡിസ്ചാര്‍ജ് : 2836678
ഇന്നത്തെ കേസുകള്‍ : 1606
ആകെ ആക്റ്റീവ് കേസുകള്‍ : 23057
ഇന്ന് കോവിഡ് മരണം : 31
ആകെ കോവിഡ് മരണം : 36405
ആകെ പോസിറ്റീവ് കേസുകള്‍ : 2896163
ഇന്നത്തെ പരിശോധനകൾ : 114072
ആകെ പരിശോധനകള്‍: 37966095

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 467
ആകെ പോസിറ്റീവ് കേസുകൾ: 1225227
ഇന്ന് ഡിസ്ചാര്‍ജ് : 497
ആകെ ഡിസ്ചാര്‍ജ് : 1201209
ആകെ ആക്റ്റീവ് കേസുകള്‍ : 8182
ഇന്ന് മരണം : 3
ആകെ മരണം : 15835

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
[masterslider id="10"]

Related posts