ബാംഗ്ലൂർ സർവകലാശാല ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു

ബെംഗളൂരു: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാംഗ്ലൂർ സർവകലാശാല ബുധനാഴ്ച മുതൽ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും  വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിച്ചു.

മെയ് 4 വരെ ഓൺ‌ലൈൻ ക്ലാസുകൾ എടുക്കാൻ അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അധ്യാപനേതര ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 30 വരെ വീട്ടിൽ നിന്നും ജോലി തുടരാമെന്ന് വൈസ് ചാൻസലർ വേണുഗോപാൽ കെ ആർ പുറപ്പെടുവിച്ച ഉത്തരവിൽപറയുന്നു.

  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം

ടീച്ചിംഗ് സ്റ്റാഫ് ഗൂഗിൾ ഫോമുകൾ വഴി ബന്ധപ്പെട്ട വകുപ്പിന്റെ ചെയർപേഴ്‌സൺ മുഖേന ദിവസേനയുള്ള ജോലിയുടെ വിവരങ്ങൾ സർവകലാശാലക്ക് സമർപ്പിക്കും. അവശ്യ സേവനങ്ങളുടെ ഉദ്യോഗസ്ഥർ അതത്ഓഫീസുകളിൽ നിന്ന് തുടർന്നും പ്രവർത്തിക്കും,” എന്ന് വേണുഗോപാൽ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
[masterslider id="10"]

Related posts