നഗരത്തിൽ മലയാളിയുടെ സ്റ്റാർട്ട് ആപ്പ് സംരംഭത്തിന് വിദേശ കമ്പനിയുടെ 100 കോടി നിക്ഷേപം!!

ബെംഗളൂരു: നഗരത്തിൽ മലയാളിയുടെ സ്റ്റാർട്ട് ആപ്പ് സംരംഭത്തിന് വിദേശ കമ്പനിയുടെ 100 കോടി നിക്ഷേപം!! ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കുദ്രോളി വേൽഡിന്റെ സ്റ്റാർട്ട് ആപ്പ് സംരംഭമായ ബേബി സൂത്രയിലേക്കാണ് തുർക്കിഷ് കമ്പനിയായ മെറ്റലെക്സിന്റെ 100 കോടി രൂപ നിക്ഷേപം ലഭിച്ചത്‌.

കാസർകോട് ചെർക്കള സ്വദേശിയായ ഹഫീസ് കുദ്രോളി ആൻഡ് ഗ്രൂപ്പിന്റെ കീഴിൽ ഇക്കഴിഞ്ഞ വനിതാദിനത്തിനാണ് ബേബി സൂത്രയുടെ ആദ്യ ഷോറും ഉദ്ഘാടനം ചെയ്തത്.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

കുട്ടികൾക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി ,ഇൻഫന്റ് മസ്സാജ്, കിഡ്സ് സലൂൺ ആൻഡ് സ്പാ, പ്രസവാനന്തരം അമ്മമാർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഓൺലൈൻ ക്ലാസ് തുടങ്ങിയ വൈവിധ്യമാർന്ന സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള സംരംഭത്തിന് ജനപ്രീതി ഏറി വരുന്നതിനിടയിലാണ് തുർക്കി കമ്പനി ബേബി സൂത്രയിൽ അപ്രതീക്ഷിത നിക്ഷേപം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts