കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനമായി കുറഞ്ഞു;ആകെ മരണം 12000 ന് മുകളിൽ…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1152 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2147 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.0%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2147
  • ആകെ ഡിസ്ചാര്‍ജ് : 881882
  • ഇന്നത്തെ കേസുകള്‍ : 1152
  • ആകെ ആക്റ്റീവ് കേസുകള്‍ : 14370
  • ഇന്ന് കോവിഡ് മരണം : 15
  • ആകെ കോവിഡ് മരണം : 12004
  • ആകെ പോസിറ്റീവ് കേസുകള്‍ : 908275
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 223
  • ഇന്നത്തെ പരിശോധനകൾ : 115150
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12937540
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 586
  • ആകെ പോസിറ്റീവ് കേസുകൾ: 382209
  • ഇന്ന് ഡിസ്ചാര്‍ജ് : 1614
  • ആകെ ഡിസ്ചാര്‍ജ് : 368605
  • ആകെ ആക്റ്റീവ് കേസുകള്‍ : 9440
  • ഇന്ന് മരണം : 10
  • ആകെ മരണം : 4266
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആത്മീയതയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡനം; 58 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി, ജ്യോതിഷി പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us