ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കും;കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : പത്താം ക്ലാസു മുതൽ 12 ക്ലാസുവരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ അറിയിച്ചു.

വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളിൽ നിന്ന് വാങ്ങിയ അനുമതിപത്രവും ഹാജരാക്കേണ്ടതുണ്ട്.

6 ക്ലാസ് മുതൽ 9 ക്ലാസുവരെ ഉള്ള കുട്ടികൾക്കായുള്ള വിദ്യാഗമ പദ്ധതിയും ജനുവരി ഒന്നു മുതൽ പുന:രാരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു പരീക്ഷ ഉളളതിനാൽ 10-12 ക്ലാസ് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാം അനുമതി നൽകാമെന്ന് സാങ്കേതിക ഉപദേശക സമിതി അറിയിച്ചതായി ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.

  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസമേ ക്ലാസിൽ പോകേണ്ടതുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 

  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts