മരണസംഖ്യ വളരെയധികം കുറഞ്ഞ ദിവസം;ആക്റ്റീവ് കോവിഡ് കേസുകള്‍ 17409 മാത്രം;ഏറ്റവും പുതിയ കര്‍ണാടക കോവിഡ് വിവരങ്ങള്‍ ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1196 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2036 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.35%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2036
  • ആകെ ഡിസ്ചാര്‍ജ് : 872038
  • ഇന്നത്തെ കേസുകള്‍ : 1196
  • ആകെ ആക്റ്റീവ് കേസുകള്‍ : 17409
  • ഇന്ന് കോവിഡ് മരണം : 5
  • ആകെ കോവിഡ് മരണം : 11944
  • ആകെ പോസിറ്റീവ് കേസുകള്‍ : 901410
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 260
  • ഇന്നത്തെ പരിശോധനകൾ : 88542
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12355358
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 672
  • ആകെ പോസിറ്റീവ് കേസുകൾ: 378529
  • ഇന്ന് ഡിസ്ചാര്‍ജ് : 1507
  • ആകെ ഡിസ്ചാര്‍ജ് : 362231
  • ആകെ ആക്റ്റീവ് കേസുകള്‍ : 12064
  • ഇന്ന് മരണം : 3
  • ആകെ മരണം : 4233
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
[masterslider id="10"]

Related posts