അടുത്ത ദിവസങ്ങളിൽ കൂടി ഇടവിട്ട മഴക്ക് സാധ്യത;തണുപ്പ് ഇനിയും കൂടിയേക്കും.

ബെംഗളൂരു: അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.

നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി വരെ ആയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

ഒരാഴ്ച മുൻപാണ് നഗരത്തിൽ നാല് വർഷത്തെ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

http://88t.8a2.myftpupload.com/archives/60218

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം
[masterslider id="10"]

Related posts