കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (08-06-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 376 റിപ്പോർട്ട് ചെയ്തു.

 

231 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.61%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 231

ആകെ ഡിസ്ചാര്‍ജ് : 3911582

ഇന്നത്തെ കേസുകള്‍ : 376

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

ആകെ ആക്റ്റീവ് കേസുകള്‍ : 2623

ഇന്ന് കോവിഡ് മരണം : 0

ആകെ കോവിഡ് മരണം : 40066

ആകെ പോസിറ്റീവ് കേസുകള്‍ : 3950128

ഇന്നത്തെ പരിശോധനകൾ : 23246

ആകെ പരിശോധനകള്‍: 3954313

 

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 358

ആകെ പോസിറ്റീവ് കേസുകൾ: 1789814

ഇന്ന് ഡിസ്ചാര്‍ജ് : 222

ആകെ ഡിസ്ചാര്‍ജ് : 1770323

ആകെ ആക്റ്റീവ് കേസുകള്‍ : 2526

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

ഇന്ന് മരണം : 0

ആകെ മരണം : 16964

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts