നഗരത്തില്‍ ഇനി 2 കണ്ടയിന്‍മെന്റ് സോണുകള്‍ മാത്രം.

ബെംഗളൂരു: ഒരു സമയത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉണ്ടായിരുന്ന നഗരത്തില്‍ ഇപ്പോള്‍ കണ്ടയിന്‍മെന്റ് സോണുകള്‍ വെറും 2 എണ്ണം മാത്രം.

ആദ്യഘട്ടത്തില്‍ കണ്ടയിന്‍മെന്റ് സോണുകകള്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി മറക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

എന്നിട്ടും രോഗികളുടെ എണ്ണം കൂടുകയായിരുന്നു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

എന്നാല്‍ ഇപ്പോള്‍ കൊറോണ രോഗം ബാധികുന്നവരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് ആയിരത്തില്‍ താഴെയായി കുറഞ്ഞു.

നഗരത്തില്‍ രോഗബാധിതരായ 95% പേരും രോഗമുക്തി നേടിയതായാണ് കണക്കുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts