പണിമുടക്ക്: നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ രണ്ടു സർവീസുകൾ മുടങ്ങും

ബെംഗളൂരു: ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേരള ആർ.ടി.സി.യുടെ ബെംഗളൂരുവിൽനിന്നുള്ള രാവിലത്തെ രണ്ടു സർവീസുകൾ മുടങ്ങും.

രാവിലെ ഒമ്പതിന് കണ്ണൂരിലേക്കും പത്തിന് കോഴിക്കോട്ടേക്കുമുള്ള സർവീസുകളാണ് മുടങ്ങുക.

വൈകീട്ടത്തെ സർവീസ് പതിവുപോലെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു

കർണാടക ആർ.ടി.സി.യുടെ സർവീസുകൾ മുടങ്ങില്ലെങ്കിലും സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് ബസുകൾക്ക് വരാൻ സാധിച്ചില്ലെങ്കിൽ വെള്ളിയാഴ്ച ബെംഗളൂരുവിൽനിന്നുള്ള സർവീസുകൾ മുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts