ബെംഗളൂരു: മുകളില്‍ കൊടുത്ത ചിത്രങ്ങള്‍ കണ്ടില്ലേ,ഇവ പടക്കങ്ങള്‍ ആണെന്ന് നിങ്ങള്‍ ധരിച്ചിട്ടുണ്ടാവും എന്നാല്‍ അത് തെറ്റാണ്,ഇവ പടക്കങ്ങളുടെ രൂപത്തില്‍ ഉണ്ടാക്കിയ ചോക്കളേറ്റ് കള്‍ ആണ്,ഈ “പടക്കങ്ങള്‍” തീ കൊടുത്താല്‍ പൊട്ടിയെന്ന് വരില്ല എന്നാല്‍ നിങ്ങള്‍ക്ക് കടിച്ച് തിന്നാം.
നഗരത്തിലെ പ്രിയ ജയിന്‍ എന്നാ വനിതയാണ് ഇങ്ങനെ ഒരു ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
പടക്കങ്ങള്‍,റോക്കെറ്റ്,സുല്ടി ബോംബ്,ഫ്ലവര്‍ പോട്ട് എന്നിവയുടെ രൂപത്തില്‍ ഉള്ള ചോക്കലേറ്റുകള്‍ ലഭ്യമാണ്.
“പടക്കങ്ങള്‍ പോട്ടിക്കതിരിക്കുക,പടക്കങ്ങള്‍ കഴിക്കുക”എന്നാ സന്ദേശവുമായി പുറത്തിറക്കിയിരിക്കുന്ന ഈ ചോക്ലേറ്റ്കള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് അവര്‍ അറിയിച്ചു.
ദീപാവലിക്ക് പടക്കങ്ങള്‍ ഇല്ലാത്ത കാര്യം കുട്ടികള്‍ക്കും വലിയവര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയില്ല,അതുകൊണ്ട് ആണ് ഈ രൂപത്തില്‍ ഉള്ള മധുരപലഹാരങ്ങള്‍ ഉണ്ടാക്കിയത് എന്ന് പ്രിയ ജയിന്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Karnataka: Ahead of #Diwali, Bengaluru-based chocolatier has come up with the concept of ‘Don’t burst crackers; Eat crackers.’ She has named chocolates after crackers like rockets, sutli bomb, Laxmi patakha, Flower pots, among others. pic.twitter.com/hnyGcZKEmB
— ANI (@ANI) November 12, 2020