വാട്‌സ്ആപ്പ് വഴി ബന്ധം പുതുക്കി മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഒരു കോടിയിലധികം രൂപ തട്ടി!

ബെംഗളൂരു: വാട്‌സ്ആപ്പ് വഴി ബന്ധം പുതുക്കി മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഒരു കോടി രൂപ തട്ടി. മുന്‍ കാമുകന്റെ കാമുകിയാണ് ഭീഷണിപ്പെടുത്തി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായി യുവതി പരാതി നൽകിയത്. മുന്‍ കാമുകപനൊന്നിച്ചുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. കൂടുതല്‍ പണം ചോദിച്ചതോടെ, ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം യുവതി പൊലീസിന് പരാതി നല്‍കി.  മുന്‍ കാമുകനെയും അയാളുടെ ഇപ്പോഴത്തെ കാമുകിയെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. 11 വര്‍ഷം മുന്‍പ് ബിസിനസുകാരനെ വിവാഹം…

Read More

നഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1069 കോവിഡ് കേസുകൾ മാത്രം; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2116 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3368 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3368 ആകെ ഡിസ്ചാര്‍ജ് : 814949 ഇന്നത്തെ കേസുകള്‍ : 2116 ആകെ ആക്റ്റീവ് കേസുകള്‍ : 29470 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 11474 ആകെ പോസിറ്റീവ് കേസുകള്‍ : 855912 തീവ്ര പരിചരണ വിഭാഗത്തില്‍ : 797 ഇന്നത്തെ പരിശോധനകൾ…

Read More

“ദീപാവലിക്ക് പടക്കം പൊട്ടിക്കേണ്ട,കഴിച്ചോളൂ”

ബെംഗളൂരു: മുകളില്‍ കൊടുത്ത ചിത്രങ്ങള്‍ കണ്ടില്ലേ,ഇവ പടക്കങ്ങള്‍ ആണെന്ന് നിങ്ങള്‍ ധരിച്ചിട്ടുണ്ടാവും എന്നാല്‍ അത് തെറ്റാണ്,ഇവ പടക്കങ്ങളുടെ രൂപത്തില്‍ ഉണ്ടാക്കിയ ചോക്കളേറ്റ് കള്‍ ആണ്,ഈ “പടക്കങ്ങള്‍” തീ കൊടുത്താല്‍ പൊട്ടിയെന്ന് വരില്ല എന്നാല്‍ നിങ്ങള്‍ക്ക് കടിച്ച് തിന്നാം. നഗരത്തിലെ പ്രിയ ജയിന്‍ എന്നാ വനിതയാണ് ഇങ്ങനെ ഒരു ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. പടക്കങ്ങള്‍,റോക്കെറ്റ്‌,സുല്ടി ബോംബ്‌,ഫ്ലവര്‍ പോട്ട് എന്നിവയുടെ രൂപത്തില്‍ ഉള്ള ചോക്കലേറ്റുകള്‍ ലഭ്യമാണ്. “പടക്കങ്ങള്‍ പോട്ടിക്കതിരിക്കുക,പടക്കങ്ങള്‍ കഴിക്കുക”എന്നാ സന്ദേശവുമായി പുറത്തിറക്കിയിരിക്കുന്ന ഈ ചോക്ലേറ്റ്കള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് അവര്‍ അറിയിച്ചു. ദീപാവലിക്ക് പടക്കങ്ങള്‍ ഇല്ലാത്ത…

Read More

25 ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി നഗരത്തില്‍ മലയാളികള്‍ പിടിയില്‍.

ബെംഗളൂരു: 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹഷിഷ് ഓയിലുമായി 3 മലയാളികള്‍ നഗരത്തില്‍ പിടിയിലായി. പി.ഡി.അനീഷ്‌,കെ.കെ.സാരംഗ്,ആര്‍.എസ്.രഞ്ജിത്ത് എന്നിവര്‍ ആണ് എന്‍.സി.ബിയുടെ പിടിയില്‍ ആയത്. വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്താനുള്ള ശ്രമത്തിനിടയില്‍ ആണ് ഇവര്‍ പിടിയിലായത് എന്ന് എന്‍.സി.ബി.അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അനൂപ് മുഹമ്മദ്‌ എന്നാ മലയാളിയെയും മറ്റു രണ്ടുപേരെയും  ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു,തുടര്‍ന്നാണ് 2 സിനിമാ നടികള്‍ അടക്കം നിരവധി പേര്‍ അറസ്റ്റില്‍ ആയത്,ബിനീഷ് കോടിയേരിയും അറസ്റ്റിലായത് സനൂപ് മുഹമ്മദുമായി ഉള്ള ബന്ധത്തെ തുടര്‍ന്നാണ്.

Read More

65% രക്ഷിതാക്കള്‍ സ്കൂള്‍ ഫീസ്‌ അടച്ചില്ല;സര്‍ക്കാര്‍ ഇടപെടണം:സ്വകാര്യ സ്കൂള്‍ മാനേജ്‌മന്റ്‌.

ബെംഗളൂരു: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കളെ സ്കൂള്‍ ഫീസ്‌ അടക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് സര്‍ക്കാര്‍ നേരത്തെ സ്വകാര്യ സ്കൂളുകളോട് ആവശ്യപ്പെട്ടത് പിന്‍വലിക്കണമെന്ന് സ്വകാര്യ സ്കൂള്‍ മാനേജ്‌മന്റ്‌ അസോസിയേഷന്‍. 65% രക്ഷിതാക്കളും ഫീസ്‌ അടച്ചിട്ടില്ല അതിനാല്‍ സര്‍ക്കാര്‍ മുന്‍ നിര്‍ദേശം പിന്‍വലിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. കുടിശിക അടക്കാന്‍ സര്‍ക്കാര്‍ രക്ഷിതാക്കളോട് ആവശ്യപ്പെടണം എന്നും ഇവര്‍ പറയുന്നു,അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഇത് ഉപകരിക്കും എന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ എട്ടുമാസമായി പല സ്കൂളുകളും ജീവനക്കാരുടെ ശമ്പളം തടഞ്ഞ് വച്ചിരിക്കുകയാണ്,ചില സ്കൂളുകള്‍…

Read More

ശമ്പളം മുടങ്ങി;200 രൂപ ദിവസക്കൂലിക്ക് ആടിനെ മേക്കാന്‍ ഇറങ്ങി കോളേജ് അധ്യാപകന്‍.

ബെംഗളൂരു: കൊറോണ രോഗം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ നിരവധിയാണ്,അതിന്റെ കൂടെ തന്നെ ജീവിതോപാതി നഷ്ട്ടപ്പെട്ടവരും നിരവധി. ശമ്പളം ലഭിക്കാതായപ്പോള്‍ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപകന് ആട്ടിടയന്റെ വേഷം കെട്ടേണ്ടി വന്ന വാര്‍ത്ത‍ വരുന്നത് ഉത്തര കര്‍ണാടകയിലെ രായിചൂരില്‍ നിന്നാണ്. മസ്ക്കിയിലെ സര്‍ക്കാര്‍ കോളേജിലെ ഗസ്റ്റ്‌ അധ്യാപനായ ഈരണ ഗൌഡ ഹുളിഡഡ യാണ് ഈ നിര്‍ഭാഗ്യവാന്‍. പ്രതിമാസം ശമ്പള ഇനത്തില്‍ ലഭിച്ചിരുന്നത് 13000 രൂപയായിരുന്നു,കോളേജ് അടച്ചതോടെ വരുമാനം നിന്നു. ഇപ്പോള്‍ ഭാര്യയും 3 കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ 200 രൂപ ദിവസക്കൂലിക്ക് അടുമേക്കുകയാണ്. രാവിലെ 9…

Read More

ബിജെപി എംഎല്‍എ പാര്‍ട്ടിയിലെ അംഗമായ സ്ത്രീയെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

ബെംഗളൂരു: സംസ്ഥാനത്തെ ബിജെപി എംഎല്‍എ ഒരു സ്ത്രീയെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എംഎല്‍എ സിദു സാവാദി പൊലീസ് സാന്നിധ്യത്തിലാണ് സ്വന്തം പാര്‍ട്ടിയിലെ അംഗമായ സ്ത്രീയെ മര്‍ദിക്കുന്നത്. https://twitter.com/anusharavi10/status/1326497831943766016?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1326497831943766016%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2020%2Fnov%2F11%2Fbjp-mla–manhandles-women-party-member-105079.html നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദ്ദനം. മഹാലിംഗപൂര്‍ ടൗണ്‍ കൗണ്‍സിലിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപിക്ക് 13 അംഗങ്ങളും കോണ്‍ഗ്രസിന് പത്ത് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. മൂന്ന് ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസുമായി സഹകരിച്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല.…

Read More

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കേ സ്കൂളുകൾ തുറക്കണമെന്ന അഭിപ്രായവുമായി വിദ്യാഭ്യാസവകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഒരുവിഭാഗം രക്ഷിതാക്കളും. സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് അഭിപ്രായങ്ങൾ തേടിയപ്പോഴാണ് ഇവർ നിലപാട് വ്യക്തമാക്കിയത്. വിവിധ വ്യക്തികളുടെ അഭിപ്രായങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണർ പ്രാഥമിക വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചു. തുടർന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറിന് കൈമാറും. പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് സ്കൂളുകൾ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡിന്റെ…

Read More

റെയിൽവേ സ്റ്റേഷനിൽ മലയാളി യുവാവിനെ ആക്രമിച്ച് പേഴ്‌സും മൊബൈലും കവർന്നു

ബെംഗളൂരു: റെയിൽവേ സ്റ്റേഷനിൽ മലയാളി യുവാവിനെ ആക്രമിച്ച് പേഴ്‌സും മൊബൈലും കവർന്നു. നാട്ടിലേക്ക് പോകാൻ കർമലാരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തു നിൽക്കുന്നതിനിടെയാണ് മലയാളി എൻജിനിയറിങ് വിദ്യാർഥിക്ക് ഈ ദുരനുഭവം. മലപ്പുറം നിലമ്പൂർ പാട്ടരാക്ക പൂളക്കൽ വീട്ടിൽ സഹദ് അലിയെ(24) ആണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 8.40-ഓടെയാണ് സംഭവം. ഹൂഡിയിലെ ബന്ധുവീട്ടിലെത്തി തിരിച്ച് നാട്ടിലേക്കുപോകുന്നതിനായാണ് സഹദ് അലി കർമലാരം റെയിൽവേ സ്റ്റേഷനിലെത്തിയത്. യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിലായിരുന്നു ടിക്കറ്റ് ബുക്കുചെയ്തത്. സഹദിന്റെ അടുത്തേക്ക് മൂന്നുപേരെത്തി ഹിന്ദിയിൽ പത്തുരൂപ കടം ചോദിച്ചു. ഇതിനിടയിൽ ഒരാൾ പിന്നിലൂടെവന്ന് ബലമായി സഹദിന്റെ പോക്കറ്റിൽനിന്ന് പഴ്‌സും…

Read More
Click Here to Follow Us