65% രക്ഷിതാക്കള്‍ സ്കൂള്‍ ഫീസ്‌ അടച്ചില്ല;സര്‍ക്കാര്‍ ഇടപെടണം:സ്വകാര്യ സ്കൂള്‍ മാനേജ്‌മന്റ്‌.

ബെംഗളൂരു: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കളെ സ്കൂള്‍ ഫീസ്‌ അടക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് സര്‍ക്കാര്‍ നേരത്തെ സ്വകാര്യ സ്കൂളുകളോട് ആവശ്യപ്പെട്ടത് പിന്‍വലിക്കണമെന്ന് സ്വകാര്യ സ്കൂള്‍ മാനേജ്‌മന്റ്‌ അസോസിയേഷന്‍.

65% രക്ഷിതാക്കളും ഫീസ്‌ അടച്ചിട്ടില്ല അതിനാല്‍ സര്‍ക്കാര്‍ മുന്‍ നിര്‍ദേശം പിന്‍വലിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

  പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം

കുടിശിക അടക്കാന്‍ സര്‍ക്കാര്‍ രക്ഷിതാക്കളോട് ആവശ്യപ്പെടണം എന്നും ഇവര്‍ പറയുന്നു,അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഇത് ഉപകരിക്കും എന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ എട്ടുമാസമായി പല സ്കൂളുകളും ജീവനക്കാരുടെ ശമ്പളം തടഞ്ഞ് വച്ചിരിക്കുകയാണ്,ചില സ്കൂളുകള്‍ പകുതി ശമ്പളം നല്‍കുന്നുണ്ട്,ചില അധ്യാപകരെ ഒഴിവാക്കിയും സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us