നഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1069 കോവിഡ് കേസുകൾ മാത്രം; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2116 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3368 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 3368
  • ആകെ ഡിസ്ചാര്‍ജ് : 814949
  • ഇന്നത്തെ കേസുകള്‍ : 2116
  • ആകെ ആക്റ്റീവ് കേസുകള്‍ : 29470
  • ഇന്ന് കോവിഡ് മരണം : 22
  • ആകെ കോവിഡ് മരണം : 11474
  • ആകെ പോസിറ്റീവ് കേസുകള്‍ : 855912
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 797
  • ഇന്നത്തെ പരിശോധനകൾ : 115386
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9158603
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1069
  • ആകെ പോസിറ്റീവ് കേസുകൾ: 354215
  • ഇന്ന് ഡിസ്ചാര്‍ജ് : 991
  • ആകെ ഡിസ്ചാര്‍ജ് : 332287
  • ആകെ ആക്റ്റീവ് കേസുകള്‍ : 17942
  • ഇന്ന് മരണം : 8
  • ആകെ മരണം : 3985
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
[masterslider id="10"]

Related posts