ഇന്ന് പരിശോധന ഒരു ലക്ഷത്തിന് മുകളില്‍;കര്‍ണാടകയില്‍ 2258 പേര്‍ക്ക് പുതിയതായി കോവിഡ്;2235 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗരജില്ലയില്‍ 1046 പേര്‍ക്ക് പുതിയതായി കോവിഡ്;502 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.12% മാത്രമാണ്.

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2258 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 2235 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :2235
  • ആകെ ഡിസ്ചാര്‍ജ് : 799439
  • ഇന്നത്തെ കേസുകള്‍ :2258
  • ആകെ ആക്റ്റീവ് കേസുകള്‍ :33320
  • ഇന്ന് കോവിഡ് മരണം :22
  • ആകെ കോവിഡ് മരണം :111369
  • ആകെ പോസിറ്റീവ് കേസുകള്‍ :844147
  • തീവ്ര പരിചരണ വിഭാഗത്തില്‍ :887
  • ഇന്നത്തെ പരിശോധനകൾ :106317
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍:8620970
  എനിക്കൊപ്പം സഭയിൽ ശോഭേച്ചിയും വേണം'; ശോഭ സുരേന്ദ്രനെ ന്യായീകരിച്ച് അഖിൽ മാരാർ; അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1046
  • ആകെ പോസിറ്റീവ് കേസുകൾ: 347748
  • ഇന്ന് ഡിസ്ചാര്‍ജ് :502
  • ആകെ ഡിസ്ചാര്‍ജ് :325824
  • ആകെ ആക്റ്റീവ് കേസുകള്‍ :17978
  • ഇന്ന് മരണം :7
  • ആകെ മരണം :3945
  ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കും; വില വർദ്ധിപ്പിക്കില്ല: ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts

Click Here to Follow Us