നഗരം കോവിഡ് ഭീതിയിൽ അകപ്പെട്ടിട്ട് ഒരു വർഷം തികയുന്നു.

ബെംഗളൂരു : ചൈനയിലെ വുഹാനിലും മറ്റും കോവിഡ് പടർന്നു പിടിക്കുന്നു എന്ന വാർത്ത വരുമ്പോഴും നമ്മ ബെംഗളൂരുവിനെ ഇത് ബാധിക്കില്ല എന്ന് പ്രതീക്ഷയിലായിരുന്നു നമ്മളിൽ പലരും.

ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കിലും അവർക്ക് അസുഖം ഭേദമായിരുന്നു.

2020 മാർച്ച് 2-3 നാണ് കോവിഡ് ഭീതിയുടെ ആദ്യ വാർത്ത നഗരത്തെ പിടിച്ച് കുലുക്കുന്നത്.

  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ

ദുബൈയിൽ നിന്ന് ബെംഗളൂരുവിലെത്തി ഹൈദരാബാദിലേക്ക് പോയ ടെക്കിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നതായിരുന്നു ആ വാർത്ത.

http://88t.8a2.myftpupload.com/archives/45252

പിന്നീട് സംഭവിച്ചത് എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ്.

ഒരു ഘട്ടത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും കർണാടക മുന്നിലെത്തി, ഇപ്പോൾ കുറഞ്ഞ് നിൽക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts