സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട;86 കിലോ കഞ്ചാവ് പിടികൂടിയത് മലയാളികളിൽ നിന്ന്.

ബെംഗളൂരൂ: മൈസൂരുവിൽ വൻ കഞ്ചാവ് വേട്ട.

86.3 കിലോ കഞ്ചാവുമായി നാല് മലയാളികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

മലപ്പുറം, വയനാട് സ്വദേശികളാണ് അറസ്റ്റിലായവർ
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, സലിം, ഇബ്രാഹിംകുട്ടി, വയനാട് സ്വദേശികളായ ഷാഫി എന്നിവരാണ് അറസ്റ്റിലായത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ആന്ധ്രപ്രദേശിൽ നിന്നും കേരളത്തിലേക്ക് വാഹനത്തിൽ കടത്തുകയായിരുന്ന 86.3 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts