സംസ്ഥാനത്ത് സ്ക്കൂളുകൾ തുറക്കുവാനുള്ള തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് സ്ക്കൂളുകൾ തുറക്കുവാനുള്ള തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ.

സ്ക്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് എംപിമാർ, എംഎൽ എമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തടങ്ങിയവരുമായുള്ള ചർച്ചകളും കൂടിയാലോചനകളും തുടരുകയാണ്. അഭിപ്രായ സമന്വയത്തിലൂടെയായിരിക്കും ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളുക – വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

പ്രീ യൂണിവേഴ്സിറ്റി, 9 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോയി അദ്ധ്യാപകരെ കാണാമെന്നുള്ള അനുമതി സെപ്റ്റംബർ 20ന് പിൻവലിച്ചിരുന്നു.

  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

കോവിഡു വ്യാപനം വർദ്ധിച്ചിരിക്കെ വിദ്യാർത്ഥികൾ സ്കൂളുകളിലെത്തുന്നത് സുരക്ഷിതമല്ലെന്നതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അനുമതി പിൻവലിക്കപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
[masterslider id="10"]

Related posts