നെലമംഗലയിൽ കോവിഡ്-19 ബാധിച്ച 24കാരിക്ക് സംഭവിച്ചത്!

ബെംഗളൂരു: നെലമംഗല ബോഗഡി സ്വദേശിനി പത്മാവതി ( 24) കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കനാലിൽ ചാടി ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതുമുതൽ ഇവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർക്ക് ഇടപാടുകാരിൽ നിന്നാണ് രോഗം പടർന്നത്.

  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts