സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു ; 91.46 ശതമാനം വിജയം

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.46 വിജയശതമാനം.  പരീക്ഷ ഫലം cbseresults.nic.in, എന്ന വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് ലഭ്യമാണ് 

CBSE10 ( സ്പേസ്) ( സ്പേസ്) എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കുന്നത് വഴിയും ബാലമറിയാവുന്നതാണ്. ഈ വർഷം 18,73,015 വിദ്യാർഥികളാണ്  പരീക്ഷയെഴുതിയത് ഇതിൽ 17,13,121 പേർ ഉപരിപഠനത്തിന് അർഹരായി.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയത് (99.28). 98.28 ശതമാനവുമായി ചെന്നൈയും 98.23 ശതമാനം വിജയവുമായി ബെംഗളൂരു മേഖലയും രണ്ടും മൂന്നും സ്ഥാനം നേടി. 79.12 ശതമാനം വിജയം നേടിയ 

ഗുവാഹാട്ടിയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts