ഇന്ന് നഗരത്തിൽ ചില സ്ഥലങ്ങളിൽ പകൽ മുഴുവൻ വൈദ്യുതി മുടങ്ങും;നിങ്ങളുടെ ഏരിയ പട്ടികയിലുണ്ടോ?

ബെംഗളൂരു : സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ ഇന്ന് നിരവധി സ്ഥലങ്ങളിൽ പകൽ വൈദ്യുതി
മുടങ്ങും.

രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് വൈദ്യുതി തടസം നേരിടുക എന്ന് ബെസ്കോം അറിയിച്ചു.

വൈദ്യുതി തടസം ബാധിക്കാവുന്ന സ്ഥലങ്ങളുടെ പട്ടിക താഴെ.

  • എം.ഇ.ജി.ലേഔട്ട്,
  • ഉദയനഗർ,
  • വെങ്കടപ്പകോളനി,
  • കെആർ പുരം റെയിൽവേ സ്റ്റേഷൻ മെയിൻ റോഡ്,
  • ആന്ധ്ര കോളനി,
  • ഗുരുവറെഡ്ഡി ലേഔട്ട്,
  • സായി ബാബലേഔട്ട്,
  • അനുഗ്രഹ ലേഔട്ട്,
  • നന്ദിനി ലേഔട്ട്,
  • വിശ്വേശ്വരയ്യലേഔട്ട്,
  • സത്യ കോളനി,
  • നാഗപ്പറെഡ്ഡി ലേഔട്ട്,
  • ബി നാരായണപുര,
  • ദർഗ മൊഹല്ല,
  • ആർആർ ലേഔട്ട്,
  • വിജനപുര,
  • കസ്തൂരിനഗർ,
  • കുവേംപുനഗർ,
  • നാരായണ റെഡ്ഡി ലേഔട്ട്,
  • ശാന്തി ലേഔട്ട്,
  • കൗഡനഹള്ളി,
  • ആനെപ്പ സർക്കിൾ,
  • അക്ഷയനഗർ ഗാസ് ഗോഡൗൺ,
  • കുവേംപുനഗർ,
  • ദാസപ്പ് ലേഔട്ട്,
  • ഗുരുമൂർത്തി റെഡ്ഡി ലേഔട്ട്,
  • ഐടിഐ ഫാക്ടറി,
  • കെആർ പുരം,
  • ഇൻഡസ്ട്രിയൽ ഏരിയ,
  • ബട്ടറഹള്ളി,
  • ബിദറഹളളി,
  • ടിസി പാളയ,
  • ഹൊറമാവ്,
  • ഹൊയ്സാല നഗർ,
  • സർ എംവി റോഡ്,
  • മഹാദേവപുര,
  • കേംബ്രിഡ്ജ് ലേഔട്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts