ഇന്ന് സംസ്ഥാനത്ത് 4പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം 128 ആയി.

ബെംഗളൂരു: ഇന്ന് കര്‍ണാടകയില്‍ 4 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.ആകെ രോഗ ബാധിതരുടെ എണ്ണം 128 ആയി,ഇതില്‍ മരിച്ച മൂന്നു പേരും രോഗം ഭേദമായ 11 പേരും ഉള്‍പ്പെടുന്നു.

114 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ആണ്,ഇതില്‍ 7 മലയാളികളും ഉള്‍പ്പെടുന്നു.

രോഗി 125 : ബാഗല്‍കോട്ട് സ്വദേശിയായ 75 കാരന്‍, നഗരത്തില്‍ ചികിത്സയിലാണ്.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

രോഗി 126 : നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 70 കാരന്‍.

രോഗി 127 : നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 26 കാരന്‍.

രോഗി 128 : നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 20 കാരന്‍.

മൂന്ന്‍ പേരും ബെലഗാവിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 43 ഓക്സിജൻറെ സഹായം ഉണ്ട്, രോഗി 101 ഉം 102 വെൻ്റിലേറ്ററിൽ ആണ്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts