കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു!

ബെംഗളൂരു : കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടർ സ്കെയിലിൽ 2.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുവഭപ്പെട്ടത് മൈസൂരു, മണ്ഡ്യ, ഹാസൻ ജില്ലകളിലാണ്.

വൈകുന്നേരം 5.20 നോടടുത്ത് ഉണ്ടായ ഭൂചലനം 3 സെക്കൻ്റ് നേരത്തേക്ക് തുടർന്നു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

അർക്കൽ ഗുഡു വിനും കെ ആർ നഗറിനും സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ വിഭാഗത്തിൻ്റെ ശാസ്ത്രജ്ഞൻ ഡോ: സി.എൻ പ്രഭു അറിയിച്ചു. ആരും ഭയപ്പെടേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts