ജനതാ കർഫ്യൂ നഗരത്തിൽ പൂർണം.

ബെംഗളൂരു : സാധാരണ ബന്ദ് കൾ വലിയ രീതിയിൽ ഒന്നും ബാധിക്കാത്ത നഗരത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ജനജീവിതത്തെ പൂർണമായ രീതിയിൽ നിർത്തിവച്ചിരിക്കുകയാണ്.

നമ്മ മെട്രോ സർവ്വീസ് നടത്തുന്നില്ല, ബി.എം.ടി.സി ബസുകളും കെ എസ് ആർ.ടി.സി ബസുകളും സർവ്വീസ് നടത്തുന്നില്ല.

  കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്ന നാലംഗ സംഘം പിടിയിൽ

നഗരത്തിലെ എല്ലാ റോഡുകളും വിജനമാണ്, മജസ്റ്റിക് കെപെ ഗൗഡ ബസ് സ്റ്റാൻറ് ,കൃഷ്ണ രാജേന്ദ്ര മാർക്കറ്റ് എന്നിവിടങ്ങളിൽ ബസ് സർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.

ഓല, ഊബർ മറ്റ് ടാക്സി സർവ്വീസുകൾ പ്രവർത്തിക്കുന്നില്ല.

വിരളമായി സ്വകാര്യ വാഹനങ്ങൾ നഗരത്തിൽ ഓടുന്നുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us