കനത്ത മൂടൽമഞ്ഞിൽ റൺവേ കാണാതെ വിമാനമിറക്കി; പൈലറ്റിനു സസ്പെൻഷൻ

 

http://bangalorevartha.in/archives/41210

ബെംഗളൂരു: നവംബർ 11-ന് ബെംഗളൂരു വിമാനത്താവളത്തിൽ റൺവേ കാണാതെ വിമാനമിറക്കിയ സംഭവത്തിൽ ഗോഎയർ പൈലറ്റിനെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) സസ്പെൻഡ് ചെയ്തു.

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് അമ്പത് അടി മുകളിൽനിന്ന് റൺവേ കാണാതിരുന്നിട്ടും നാഗ്‌പുർ-ബെംഗളൂരു വിമാനം പൈലറ്റ് നിലത്തിറക്കുകയായിരുന്നു. തുടർന്ന് വിമാനം റൺവേയുടെ ഇടതുഭാഗത്തേക്കു മാറിയിറങ്ങി.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ഗുരുതരമായ വീഴ്ചയാണിതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്തിന്റെ ക്യാപ്റ്റനും സഹപൈലറ്റിനും കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇരുവർക്കും ആറും മൂന്നും മാസം വീതമാണ് സസ്പെൻഷൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts