മൈസൂരു-ഇരിട്ടി അന്തർ സംസ്ഥാന പാതയിൽ റോഡ് തകർന്നു;വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു.

ബെംഗളൂരു : ഇരിട്ടി മൈസൂരു അന്തർസംസ്ഥാന പാതയിൽ വീണ്ടും റോഡ് ഇടിഞ്ഞു. ഗതാഗതം ബ്ലോക്ക് ചെയ്തു, കഴിഞ്ഞ തവണ ഇടിഞ്ഞ സ്ഥലത്തു തന്നെയാണ് ഇത്തവണയും റോഡ് ഇടിഞ്ഞിരിക്കുന്നത്.

ഇരിട്ടി മൈസൂരു അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം ചുരത്തിൽ വീണ്ടും റോഡ് ഇടിഞ്ഞു ഗതാഗത തടസം ഉണ്ടായിരിക്കുന്നത്.

  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്

പെരുമ്പാടി ചെക്ക്പോസ്റ്റിനു സമീപമാണ് റോഡ് ഇടിഞ്ഞത്

പ്രദേശത്തു രണ്ട് ദിവസമായി പെയ്യുന്ന കനത്തമഴയിലാണ് റോഡ് ഇടിഞ്ഞത്.

കഴിഞ്ഞ മഴക്കാലത്ത് ഈ റോഡ് പൊട്ടിപോയതിനാൽ മാസങ്ങളോളം വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.

നിലവിൽ വാഹനങ്ങൾ പോകാതിരിക്കാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരിക്കയാണ് ഇവിടെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രഞ്ജി​ത്ത് റിമാൻഡിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us