നഗരത്തിൽ നടുറോഡിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം!!

ബെംഗളൂരു: നഗരത്തിൽ വീണ്ടും ലൈംഗിക അതിക്രമം. എച്.എസ്.ആർ ലേഔട്ടിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന 22കാരിയാണ് അക്രമത്തിന് ഇരയായത്.

റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ എതിരെ ബൈക്കിൽ വന്ന കിരൺ (26) എന്ന യുവാവാണ് ലൈംഗിക അതിക്രമം നടത്തിയത്. യുവതിയുടെ അടുത്തെത്തിയ യുവാവ് ബൈക്കിന്റെ വേഗത കുറച്ച് കയറിപിടിക്കുകയായിരുന്നു.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ബഹളം വച്ച്‌ ഇവര്‍ ബൈക്കിന്റെ പിന്നാലെ ഓടിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. പിന്നീട് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച ശേഷം ബൈക്ക് നമ്പർ വച്ചാണ് ഇയാളെ കണ്ടെത്തി പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts