ശശികല രജനികാന്തുമായി കൂടിക്കാഴ്ച നടത്തി.

ചെന്നൈ: എഐഎഡിഎംകെ മുൻ നേതാവ് വികെ ശശികല തിങ്കളാഴ്ച രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിയിൽ വെച്ച് സൂപ്പർസ്റ്റാറിനെ സന്ദർശിച്ചു. ഒക്ടോബർ 28 ന് താരം കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷന് വിധേയനായിരുന്നു.

നടന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശശികല ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതിൽ അഭിനന്ദിക്കുകയും ചെയ്തതായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ രജനികാന്തിന്റെ ഭാര്യ ലതയും പങ്കെടുത്തിരുന്നു

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

2020 ഡിസംബർ 29 ന് തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മോശം ആരോഗ്യവും കോവിഡ് -19 പാൻഡെമിക് സാഹചര്യവും ചൂണ്ടിക്കാട്ടി പിന്നീട് പിന്മാറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts