ദേവസ്വം ബോര്‍ഡ്‌ നിയമനങ്ങള്‍ പി എസ് സി ക്ക്,ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍.

തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കുവിടുന്നതിനുള്ള ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. 26ന് തുടങ്ങുന്ന സഭാ സമ്മേളനത്തില്‍ ആദ്യ ബില്ലായിട്ടാകും ഇത് അവതരിപ്പിക്കുക. പുതിയ നിയമം വരുന്നതോടെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഇല്ലാതാകും.

എയ്ഡഡ് സ്കൂളുകളുകളിലേയും കോളജുകളിലേയും അധ്യാപക നിയമനത്തില്‍ മൂന്ന് ശതമാനം വികലാംഗ സംവരണം ഏര്‍പ്പെടുത്തും. കാര്‍ഷിക പെന്‍ഷന്‍ ,കുടിശിക ഉള്‍പ്പെടെ ഓണത്തിനു മുന്പ് വിതരണം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
  ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us