18 വിദേശ രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷൻ നടപടിക്കായി ഇനി ചെന്നൈയിൽ പോകേണ്ടതില്ല; വരുന്നു നമ്മ ബൈംഗളൂരുവിൽ വിദേശ് ഭവൻ.

ബെംഗളൂരു : വിദേശരാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് പരിശോധനയ്ക്കുള്ള കേന്ദ്രം ബംഗളൂരുവിലും ആരംഭിക്കുന്നു.

നിലവിൽ ചെന്നൈയിലെത്തിയ 18 രാജ്യങ്ങളിലേക്ക് പോകുന്നവർ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി യിരുന്നത്.

കോറമംഗല പാസ്പോർട്ട് ഓഫീസിൽ സമീപത്തായാണ് വിദേശ ഭവൻ എന്ന പേരിൽ കേന്ദ്രം സാധിക്കുന്നത്.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

മലേഷ്യ ,സുഡാൻ, ലിബിയ, ബഹ്റൈൻ ,സൗദി അറേബ്യ, യുഎഇ, ഒമാൻ ,കുവൈത്ത്, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, സിറിയ, ലബനൻ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് പുതിയ കേന്ദ്രം ഉപകാരപ്രദമാകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts