ബ്രിഗേഡ് റോഡിന്റേയും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന്റേയും പേര് മാറ്റുന്നു!

ബെംഗളൂരു : ഒരുകാലത്ത് സഞ്ചാരികളെ ആകർഷിച്ചിരുന്ന നഗരത്തിലെ ബ്രിഗേഡ് റോഡിൻറെ പേരു മാറ്റാൻ ഉള്ള നടപടികൾ വീണ്ടും സജീവമാകുന്നു മുൻപ് സോഷ്യലിസ്റ്റ് നേതാവ് മുൻ കേന്ദ്രമന്ത്രിയുമായ ജോർജ് ഫെർണാണ്ടസ് പേരാണ് ബ്രിഗേഡ് റോഡിന് നൽകുന്നത്

വൈറ്റ്ഫീൽഡിലെ കോഡി സർക്കിളിന് മുൻ ഐപിഎസ് ഓഫീസർ മധുകർ റെഡ്ഡിയുടെ പേരും നൽകും.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

നഗരത്തിലെ 31 റോഡുകളുടെ പേരുകൾ മാറ്റാനാണ് നിർദേശം ലഭിച്ചിട്ടുള്ളത് .

കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ മുൻ റെയിൽവേ മന്ത്രി ആയിരുന്ന ജാഫർ ഷെരീഫിന്റെ പേര് നൽകണമെന്ന നിർദേശവും ബിബിഎംപി കൗൺസിലിന് മുന്നിലെത്തിയിട്ടുണ്ട്.

വിവിധ കോർപ്പറേറ്റ് കുമാർ നൽകിയ നിർദ്ദേശം അടുത്തദിവസം ചേരുന്ന കൗൺസിൽ യോഗം വീണ്ടും പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts