ഐ.എം.എ ജ്വല്ലറിക്ക് സമാനമായ വൻ നിക്ഷേപ തട്ടിപ്പ്;20% ലാഭവിഹിതം വാഗ്ദാനം ചെയ്ത് 3.81 കോടി പറ്റിച്ച കാർവിക്കെതിരെ കേസ്.

ബെംഗളൂരു :നിക്ഷേപക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കാർവി പ്രൈവറ്റ് വെൽത്ത് കമ്പനിക്കെതിരെ പോലീസ് കേസെടുത്തു.

18-20% ലാഭവിഹിതം വാഗ്ദാനം ചെയ്ത് കമ്പനി 3.81 കോടി രൂപ തട്ടിയെടുത്തു എന്നാരോപിച്ച് 9 പേർ നൽകിയ പരാതിയിലാണ് സിഇഒക്കും ഡയറക്ടർമാർക്കും എതിരെ ബസവനഗുഡി പോലീസ് കേസെടുത്തത്.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

2015ൽ കമ്പനിയിൽ നിക്ഷേപം നടത്തിയെന്നും 2017 മുതൽ റിട്ടേൺ ലഭിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു.

എന്നാൽ തട്ടിപ്പിൽ പങ്കില്ലെന്നും, പരാതിക്കാരൻ ചില റിയൽ എസ്‌റ്റേറ്റ് കമ്പനികളിലാണ് നിക്ഷേപം നടത്തിയത് എന്നും കാർവി അതിൽ ഇടനിലക്കാരൻ മാത്രമാണെന്നുമാണ് അവരുടെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts