400 കോടി രൂപ വാങ്ങി എന്ന മുങ്ങിയ ഐ.എം.എ ജ്വല്ലറി ഉടമയുടെ ആരോപണം നിഷേധിച്ച് ശിവാജി നഗര്‍ എം.എല്‍.എ റോഷന്‍ ബൈഗ്.

ബെംഗളൂരു : തന്റെ കയ്യില്‍ നിന്നും 400 കോടി രൂപ ശിവാജി നഗര്‍ എം എല്‍ എ റോഷന്‍ ബൈഗ് വാങ്ങി എന്നും അത് ചോദിച്ചപ്പോള്‍ തന്നെ ഗുണ്ടകളെ വിട്ടു വധിക്കും എന്ന് ഭീഷണിപ്പെടുത്തുക ആയിരുന്നു എന്നും പ്രസ്താവിക്കുന്ന ഐ എം എ ജ്വല്ലറി ഉടമ മുഹമ്മദ്‌ മന്‍സൂര്‍ ഖാന്റെ ആരോപണം റോഷന്‍ ബൈഗ് നിഷേധിച്ചു.

  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്

http://bangalorevartha.in/archives/34963

ഖാന്റെ എന്നെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ ആണ് ഇങ്ങനെ ഒരു ആരോപണം നടത്തുന്നത്.തനിക്കു ഈ സ്ഥാപനത്തില്‍ നിക്ഷേപമോ പങ്കളിത്തമോ ഇല്ല,മണ്ഡലത്തിലെ ജനപ്രതിനിധി ,സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഉള്ള ബന്ധം മാത്രമേ തനിക്കുള്ളൂ എന്ന് എം എല്‍ എ വ്യക്തമാക്കി.

http://bangalorevartha.in/archives/34690

വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി ഉടനെ തന്നെ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

http://bangalorevartha.in/archives/35601

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്
[masterslider id="10"]

Related posts